Advertisement

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; ട്രെയിനുകള്‍ റദ്ദാക്കുന്നു

January 30, 2018
Google News 1 minute Read

ഡല്‍ഹിയില്‍ കനത്ത മൂടൽ മഞ്ഞ് കാരണം നിരവധി ട്രെയിനുകള്‍ റദ്ദാക്കി.  പതിനെട്ട് ട്രെയിനുകൾ റദ്ദാക്കുകയും ,ഏഴ് ട്രെയിനുകളുടെ സമയം പുനർക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.  37 ട്രെയിനുകൾ വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here