എ.കെ ശശീന്ദ്രനെതിരായ ഹര്‍ജി നല്‍കിയ വ്യക്തിക്കെതിരെ ഡിജിപിയ്ക്ക് പരാതി

ഫോണ്‍ കെണി വിവാദത്തില്‍ എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ വ്യക്തിക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്കു പരാതി. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ ഹര്‍ജി നല്‍കിയത് മഹാലക്ഷ്മി എന്ന സ്ത്രീയാണ്. ഇവര്‍ക്കെതിരെയാണ് ഡിജിപി മുന്‍പാകെ പരാതി ലഭിച്ചിരിക്കുന്നത്. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രദീപ് പാറപ്പുറമാണ് ഡിജിപിക്ക്
പരാതി നല്‍കിയിരിക്കുന്നത്. ശശീന്ദ്രന്‍ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യാനിരിക്കെയാണ് ഹര്‍ജി നല്‍കപ്പെട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here