Advertisement

കെഎസ്ആര്‍ടിസി പ്രതിസന്ധി പരിഹരിക്കാന്‍ ആകുമെന്ന് എ.കെ ശശീന്ദ്രന്‍

February 1, 2018
Google News 0 minutes Read
kSRTC ksrtc employee strike cancelled ksrtc single duty reformation KSRTC TDF strike strike in erumeli

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി വലിയ കടമ്പയാണെന്നും എങ്കിലും അത് മറികടക്കാനും അവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാരിന് കഴിയുമെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. വീണ്ടും ഗതാഗതമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here