Advertisement

‘ആമി’ പ്രദര്‍ശിപ്പിക്കരുത്; ഹൈക്കോടതിയില്‍ ഹര്‍ജി

January 31, 2018
1 minute Read
aami

മാധവിക്കുട്ടിയുടെ ജീവിത കഥയെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്തിരിക്കുന്ന ‘ആമി’ എന്ന സിനിമയുടെ പ്രദര്‍ശനം വിലക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി. മാധവിക്കുട്ടിയുടെ കഥ വളച്ചൊടിച്ചെന്ന് ആരോപിച്ച് ഇടപ്പിള്ളി സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മാധവിക്കുട്ടിയുടെ ജീവിതത്തെ കുറിച്ച് പറയുന്ന സിനിമയില്‍ പല യഥാര്‍ത്ഥ സംഭവങ്ങളും ഉള്‍പ്പെടുത്താതെയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ഹര്‍ജി നല്‍കിയിരിക്കുന്ന ഇടപ്പിള്ളി സ്വദേശി കെ.രാമചന്ദ്രന്റെ അഭിപ്രായം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top