Advertisement

ട്രെയിനില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

February 1, 2018
Google News 0 minutes Read
women

ട്രെയിനില്‍ വെച്ച് മലയാള യുവനടിയെ അപമാനിക്കാന്‍ ശ്രമം. മാവേലി എക്‌സ്പ്രസില്‍ വെച്ചാണ് നടിയെ അപമാനിക്കാന്‍ ശ്രമം നടന്നത്. തൃശൂരിലാണ് സംഭവം. നടിയുടെ പരാതിയില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here