Advertisement

വ്യോമ സേന ഉന്നത ഉദ്യോഗസ്ഥൻ ചാരവൃത്തിക്ക് പിടിയിൽ

February 1, 2018
Google News 1 minute Read
airforce official caught spying

വ്യോമ സേന ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനെ ചാരവൃത്തിക്ക് ഇൻറലിജൻസ് വിഭാഗം പിടികൂടി. രഹസ്യരേഖകൾ വാട്ആപ്പിലൂടെ പാകിസ്ഥാൻ ബന്ധമുള്ള യുവതിക്ക് ചോർത്തി നൽകിയതിന് ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിലുള്ള ഉദ്യോഗസ്ഥനെ പിടികൂടിയെന്നാണ് വിവരം. ഫേസ്ബുക്ക് വഴി ആദ്യം പരിചയപ്പെട്ട യുവതി ഉദ്യോഗസ്ഥനെ പെൺകെണിയിൽ വീഴ്ത്തിയാണ് വിവരങ്ങൾ ചോർത്തിയത്. കഴിഞ്ഞ കുറേ മാസങ്ങളായി വ്യോമസേനയുടെ ആഭ്യന്തര ഇൻറലിജൻസ് വിഭാഗം ഉദ്യോഗസ്ഥനെ നിരീക്ഷിച്ച് വരികയായിരുന്നു.

airforce official caught spying

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here