ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് 88 വയസ് October 8, 2020

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് 88 വയസ്. ലോകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനപ്പെട്ട അഭിമാനങ്ങളിൽ ഒന്നായ വ്യോമസേന രാജ്യത്തിന്റെ...

സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നു; രാഷ്ട്രപതിക്ക് വിരമിച്ച സൈനികരുടെ കത്ത് April 12, 2019

ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് സൈനികര്‍.വിരമിച്ച ഒരു കൂട്ടം സൈനികരാണ് തങ്ങളുടെ പ്രതിഷേധം കത്തില്‍ കൂടെ...

എ​ഫ് 16 വി​മാ​നം ത​ക​ർ​ത്ത​തി​ന് തെ​ളി​വു​ണ്ടെന്ന് വ്യോ​മ​സേ​ന; ഇ- സി​ഗ്നേ​ച്ച​ര്‍ പു​റ​ത്തു​വി​ട്ടു April 9, 2019

പാ​ക്കി​സ്ഥാ​ന്‍റെ എ​ഫ് 16 വി​മാ​നം അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ൽ വീ​ഴ്ത്തി​യ​തി​ന് തെ​ളി​വു​ണ്ടെ​ന്ന് വ്യോ​മ​സേ​ന. ആ​കാ​ശ​ത്തെ ഏ​റ്റു​മു​ട്ട​ലി​ന്‍റെ ഇ- ​സി​ഗ്നേ​ച്ച​ര്‍ പു​റ​ത്തു​വി​ട്ടു. ര​ഹ​സ്യ...

വ്യോമസേനാ പൈലറ്റ് സിദ്ധാര്‍ത്ഥ് വശിഷ്ടിന് രാഷ്ട്രത്തിന്‍റെ യാത്രാമൊഴി; മൃതദേഹത്തിനരികെ പതറാതെ ഭാര്യ ആരതി സിങ് March 2, 2019

ജമ്മുകശ്മീരിലെ ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച വ്യോമസേനാ പൈലറ്റും സ്‌ക്വാഡ്രണ്‍ ലീഡറുമായ സിദ്ധാര്‍ത്ഥ് വശിഷ്ടിന് രാഷ്ട്രം പൂര്‍ണ്ണ സൈനിക ബഹുമതികളോടെ യാത്രാമൊഴി...

മിറാഷ് വിമാനങ്ങള്‍ വീണ്ടും ഇരമ്പിയെത്തി; ഭീകരക്യാമ്പുകള്‍ ചുട്ടെരിച്ച് ഇന്ത്യയുടെ മിന്നലാക്രമണം February 26, 2019

പാക് അധീന കാശ്മീരിലെ ഭീകരതാവളം തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗപ്പെടുത്തിയത് മിറാഷ് 2000 ജെറ്റ് യുദ്ധവിമാനങ്ങളാണ്. 12 മിറാഷ് വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്....

ഒഡീഷയില്‍ എയര്‍ഫോഴ്‌സ് വിമാനം തകര്‍ന്നുവീണു March 20, 2018

ഒഡീഷയിലെ ബരിപാദയിൽ എയർഫോഴ്സ് വിമാനം തകർന്നുവീണു. സുബർണരേഖ നദിയിലാണ് വിമാനം തകർന്നു വീണത്. ഗുരുതര പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.പശ്ചിമ...

വ്യോമ സേന ഉന്നത ഉദ്യോഗസ്ഥൻ ചാരവൃത്തിക്ക് പിടിയിൽ February 1, 2018

വ്യോമ സേന ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനെ ചാരവൃത്തിക്ക് ഇൻറലിജൻസ് വിഭാഗം പിടികൂടി. രഹസ്യരേഖകൾ വാട്ആപ്പിലൂടെ പാകിസ്ഥാൻ ബന്ധമുള്ള യുവതിക്ക് ചോർത്തി...

Top