Advertisement

ബഡ്ജറ്റ് 2018; വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു ലക്ഷം കോടി

February 1, 2018
Google News 1 minute Read
budget 2018 education sector

വിദ്യാഭ്യാസ മേഖലയ്ക്ക് 1 ലക്ഷം കോടി രൂപ പ്രഖ്യാപിച്ച് അരുൺ ജെയ്റ്റ്‌ലി. അരുൺ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന ബജറ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ സംസ്ഥാനങ്ങളുമായി സഹകരിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രഖ്യാപനങ്ങൾ :

  • വഡോദരയിൽ റെയിൽവേ യൂണിവേഴ്‌സിറ്റി
  • ആദിവാസി കുട്ടികൾക്ക് ഏകലവ്യ സ്‌കൂളുകൾ
  • സ്‌കൂളുകളിൽ ബ്ലാക്ക് ബോർഡിന് പകരം ഡിജിറ്റൽ ബോർഡ്

budget 2018 education sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here