Advertisement

ബജറ്റ് 2018; 2022ഓടെ എല്ലാവര്‍ക്കും വീട്

February 1, 2018
Google News 0 minutes Read

2022ഓടെ എല്ലാവര്‍ക്കും വീട് നല്‍കാന്‍ കഴിയുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയറ്റ് ലി. രണ്ട് വര്‍ഷത്തിനകം രണ്ട് കോടി വീടുകള്‍ പണിയും.  ഉജ്ജ്വല പദ്ധതി പ്രകാരം എട്ട് കോടി ഗ്രാമീണ വനിതകള്‍ക്ക് പാചക വാതക കണക്ഷന്‍ സൗജന്യമായി നല്‍കും. രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കരണ പദ്ധതികള്‍ വിജയകരമാണെന്നും അരുണ്‍ ജെയറ്റ് ലി വ്യക്തമാക്കി. നാല് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് സൗഭാഗ്യ പദ്ധതി വഴി സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും ബജറ്റില്‍ ഉണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here