Advertisement

ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചേക്കും

February 1, 2018
Google News 0 minutes Read
bus

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചേക്കും. മുഖ്യമന്ത്രി ഇത് സംബന്ധിച്ച സൂചന നല്‍കി. മന്ത്രിസഭാ യോഗം അല്‍പസമയത്തിനകം ചേരും. യോഗത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധനയില്‍ തീരുമാനം ഉണ്ടാകും. കഴിഞ്ഞ ദിവസം ബസ് ഓണേഴ്സുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് അനിശ്ചിത കാല ബസ് സമരത്തില്‍ നിന്ന് ബസ്സുടമകള്‍ പിന്മാറിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here