Advertisement

ഹേയ് ജൂഡ് ഫെബ്രുവരി 2ന് തിയറ്ററുകളിലേക്ക്

February 1, 2018
Google News 1 minute Read
hey jude

ഹേയ് ജൂഡ് ഫെബ്രുവരി 2ന് തിയറ്ററുകളിൽ എത്തുന്നു. നിവിൻ പോളി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത് തെന്നിന്ത്യൻ താരം തൃഷയാണ്. തൃഷ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഹെയ് ജൂഡ്.

ജൂഡ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ അവതരിപ്പിക്കുന്നത്. ക്രിസ്റ്റൽ എന്ന കഥാപാത്രത്തെയാണ് തൃഷയും അവതരിപ്പിക്കുന്നത്. സിദ്ദിക്ക്, പ്രതാപ് പോത്തൻ, നീനാ കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.

hey jude

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here