Advertisement

ഞാനും ഞാനുമെന്റാളും ആ നാല്‍പത് പേരും മാര്‍ച്ചിന് എത്തും

February 1, 2018
Google News 0 minutes Read
poomaram

എബ്രിഡ് ഷൈന്‍ കാളിദാസിനെ വച്ച് എടുത്ത പൂമരം സിനിമയ്ക്കായുള്ള കാത്തിരിപ്പ് മലയാളികള്‍ തുടങ്ങിയിട്ട് കാലമേറെയായി. പാട്ടുകള്‍ ഓരോന്നായി പുറത്തിറങ്ങിയപ്പോഴും ഇന്നിറങ്ങും നാളെയിറങ്ങും എന്ന് പറഞ്ഞ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എന്നാല്‍ പൂമരം സിനിമയുടെ റിലീസ് എപ്പോഴാണെന്ന് ഇപ്പോള്‍ ജയറാം വെളിപ്പെടുത്തിയിരിക്കുകയാണ്. മാര്‍ച്ചില്‍ ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് ജയറാം വ്യക്തമാക്കിയിരിക്കുന്നത്. പൂമരം സിനിമയ്ക്ക് റിവ്യൂ എഴുതിയും മറ്റും ആരാധകര്‍ എത്തിയിരുന്നു ഇതിനെ കളിയായി തന്നെ എടുത്ത കാളിദാസ് പൂമരം റിവ്യൂ കലക്കിയെന്ന് ഫെയ്സ് ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here