ബഡ്ജറ്റ് 2018; ഭരണകർത്താക്കളുടെ ശമ്പളം വർധിപ്പിച്ചു

ഭരണകർത്താക്കളുടെ ശമ്പളം വർധിപ്പിച്ചു. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനത്തിലാണ് ഇക്കാര്യം പറയുന്നത്.
രാഷ്ട്രപതിക്ക് 5 ലക്ഷം, ഉപരാഷ്ട്രപതിക്ക് 4 ലക്ഷം, ഗവർണർക്ക് 3.5 ലക്ഷം എന്നിങ്ങനെയാണ് ശമ്പളം വർദ്ധിപ്പിച്ചിരിക്കുന്നത്. എംപിമാരുടെ ശമ്പളം എല്ലാ അഞ്ചുവർഷവും പുതുക്കി നിശ്ചയിക്കും.
budget 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here