സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ ; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ

the best pictures of blood moon

150 വർഷങ്ങൾക്ക് ശേഷം ആകാശത്ത് വിസ്മയം തീർത്ത് ഇന്നലെ വീണ്ടും ആ ചാന്ദ്രപ്രതിഭാസം വിരുന്നെത്തി, സൂപ്പർ ബ്ലൂ ബല്ഡ് മൂൺ. ചന്ദ്രഗ്രഹണം, ബ്ലൂ മൂൺ, സൂപ്പർ മൂൺ എന്നിങ്ങനെ മൂന്ന് പ്രതിഭാസങ്ങളും ഒരുമിച്ചു വരുന്ന അപൂർവ്വ നിമിഷത്തിനാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്നലെ സാക്ഷ്യം വഹിച്ചത്.

കേരളത്തിൽ ഇന്നലെ 6.30 മുതൽ സൂപ്പർ ബ്ലൂ ബ്‌ളഡ് മൂൺ കാണാൻ കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി പേർ ബ്ലഡ് മൂൺ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്.

1. ജെറുസലേം

the best pictures of blood moon

2. ഇസ്രായേൽ

the best pictures of blood moon

3. ചൈന

the best pictures of blood moon
4. ന്യൂയോർക്ക്

the best pictures of blood moon
5. ഏതൻസ്

the best pictures of blood moon
6. പെൻസകോള, യുഎസ്

the best pictures of blood moon
7. ഫ്‌ളോറിഡ

the best pictures of blood moon
8. സ്‌റ്റോൺ ഹൻജ്, ഇംഗ്ലണ്ട്

the best pictures of blood moon
The Best Pictures Of Super Blue Blood Moon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top