Advertisement

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് പൂണെയില്‍ അഗ്നിപരീക്ഷ

February 2, 2018
Google News 0 minutes Read

ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ്‌സി പൂണെയെ നേരിടും. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ എവേ മാച്ചില്‍ വിജയിക്കുക തന്നെ വേണം. വൈകീട്ട് എട്ട് മണിയ്ക്ക് പൂണെ ശ്രീ ശിവ ഛത്രപതി സ്റ്റേഡിയത്തിലാണ് മത്സരം. 22 പോയിന്റുകളുമായി പൂണെ സിറ്റി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 17 പോയിന്റ് നേടിയിട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here