Advertisement

ദ്രാവിഡിന്റേയും കുട്ടികളുടേയും പോക്കറ്റ് നിറച്ച് ബിസിസിഐ

February 3, 2018
Google News 0 minutes Read

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും കൈനിറയെ പാരിതോഷികങ്ങളുമായി ബിസിസിഐ. ടീമിന്റെ മുഖ്യപരിശീലകനായ മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം രൂപയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ടീം അംഗങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതവും ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്ക് 20 ലക്ഷം രൂപ വീതവും ബിസിസിഐ പാരിതോഷികമായി നല്‍കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here