ഒറ്റപ്പാലത്ത് കാട്ടുതീ

ഒറ്റപ്പാലത്ത് തീപിടുത്തം അനങ്ങന്‍മലയും താഴ്വാരത്തുമാണ് തീ പടര്‍ന്നത്. രണ്ട് ദിവസം കൊണ്ട് നാല്‍പത് ഹെക്ടര്‍ സ്ഥലം അഗ്നിയ്ക്ക് ഇരയായി.നിരവധി മരങ്ങളും കത്തി നശിച്ചു. ആളപായം ഇല്ല. ശനിയാഴ്ചയാണ് പടര്‍ന്നത്. വനം വകുപ്പ്, ഫയര്‍ ഫോഴ്സ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ കഠിന പരിശ്രമം കൊണ്ടാണ് തീയണക്കാനായത്. തൊഴിലുറപ്പ് തെഴിലാളികള്‍ കരിയിലയ്ക്ക് തീയിട്ടതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ പഞ്ചായത്ത് അധികൃതകര്‍ക്കും തൊഴിലുറപ്പിന്റെ കോ കോര്‍ഡിനേറ്റര്‍ക്കെതിരെയും വനം വകുപ്പ് കേസ് എടുത്തിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here