മതം മാറിയ അധ്യാപകന്റെ മൃതദേഹത്തിന് അവകാശം; സർക്കാർ വിശദീകരണം തേടി

മതം മാറിയ അധ്യാപകന്റെ മൃതദേഹത്തിന് അവകാശം ഉന്നയിച്ച് മഹല്ല് കമ്മിറ്റി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കൊടുങ്ങല്ലൂർ കാര സ്വദേശി പി സി സൈമൺ മാസ്റ്റർ എന്ന മുഹമ്മദ് ഹാജി യുടെ മൃതദേഹം ഇസ്ലാം മതാചാര പ്രകാരം ഖബറടക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഖാദിയാളം മഹൽ ജമാ അത്ത് കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2000 ൽ ഇസ്ലാം മതം സ്വീകരിച്ച സൈമൺ മാസ്റ്റർ വിൽപ്പത്രത്തിൽ മൃതദേഹം കബറടക്കണമെന്ന് നിർദേശിച്ചിരുന്നു .
എന്നാൽ മരണശേഷം ബന്ധുക്കൾ വ്യാജരേഖ ചമച്ച് മൃതദേഹം തൃശൂർ മെഡിക്കൽ കോളജിനു കൈമാറിയെന്നാണ് ഹർജിയില്ലെന്നാണ് ഹർജിയിലെ ആരോപണം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here