Advertisement

തന്റെ പാസ്‌പോർട്ട് പിടിച്ചുവെച്ചിട്ടില്ലെന്ന് ബിനോയ് കോടിയേരി

February 5, 2018
Google News 0 minutes Read
binoy kodiyeri

തന്നെ എയർപോർട്ടിൽ തടഞ്ഞുവെച്ചിട്ടില്ലെന്ന് ബിനോയ് കോടിയേരി. യാത്രയ്ക്കായി താൻ എയർപോർട്ടിൽ പോയിട്ടില്ലെന്നും പാസ്‌പോർട്ട് പിടിച്ചുവെച്ചിട്ടില്ലെന്നും ബിനോയ് കോടിയേരി പറഞ്ഞു.

ബിസിനസ് ഇടപാടിനെ രാഷ്ട്രീയ വത്കരിക്കുകയാണെന്നും ബിനോയ് പറഞ്ഞു. മർസൂഖിയെ അറിയില്ലെന്നും അദ്ദേഹവുമായി ബന്ധമില്ലെന്നും ബിനോയ് കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here