വയനാട് വൈത്തിരിയിൽ വളർത്തുനായയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു

stray dog attacked child 11 hospitalized at pathanapuram due to stray dog attack women died in stray dog attack

വയനാട് വൈത്തിരിയിൽ നായയുടെ കടിയേറ്റ് സ്ത്രീ മരിച്ചു. രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വഴിയാണ് നായ ആക്രമിച്ചത്. അംബേദ്കർ കോളനിയിലെ രാജമ്മ (54) ആണ് മരിച്ചത്. സംഭവത്തിൽ നായയുടെ ഉടമയ്‌ക്കെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. റോട്‌വീലർ ഇനത്തിൽപ്പെട്ട നായയാണ് രാജമ്മയെ ആക്രമിച്ചത്.

women died in stray dog attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top