Advertisement

കാണാതായ എണ്ണകപ്പല്‍ കണ്ടെത്തി

February 6, 2018
Google News 0 minutes Read

ആഫ്രിക്കന്‍ തീരത്ത് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ എണ്ണകപ്പല്‍ കണ്ടെത്തി. എംടി മറീന്‍ എക്‌സ്പ്രസ് എന്ന എണ്ണകപ്പല്‍ നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് കാണാതായത്. കപ്പലില്‍ ഉള്ള ഉദ്യോഗസ്ഥരടക്കം എല്ലാ യാത്രക്കാരെയും മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് സ്ഥിരീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here