Advertisement

ഹേയ് ജൂഡ്; വിജയാഘോഷ ചിത്രങ്ങള്‍ കാണാം

February 7, 2018
Google News 0 minutes Read

ശ്യാമപ്രസാദിന്റെ ഹേയ് ജൂഡ് എന്ന ചിത്രത്തില്‍ അല്പം അബ്നോര്‍മല്‍ കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചത്. ക്രിസ്റ്റല്‍ എന്ന ഗോവന്‍ മലയാളി പെണ്‍കുട്ടി തൃഷയും എത്തി. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തര്‍ ഒത്ത് ചേര്‍ന്ന് നടത്തിയ വിജയാഘോഷ ചടങ്ങിന്റെ ചിത്രങ്ങള്‍ കാണാം

27654931_2064889623538053_6047545693850572915_n27540108_2064889283538087_3369471766683031357_n27750414_2064889460204736_4616313384059642172_n27459810_2064889276871421_8802574556056021775_n27655504_2064889396871409_6446451328414005596_n27657599_2064889393538076_9015817178462807243_n27459948_2064889280204754_3362519603198938046_n27657837_2064889483538067_241213613747102887_n27540238_2064889390204743_6475535578077294272_n

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here