Advertisement

ഇന്ത്യയൊഴികെയുള്ള സുഹൃദ് രാജ്യങ്ങളുടെ സഹായം തേടി മാലി

February 8, 2018
1 minute Read
maldivian-president

മാലിയില്‍ പ്രതിസന്ധി തുടരവെ സഹായം അഭ്യര്‍ത്ഥിച്ച് മാലി ദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്‍. ഇന്ത്യയൊഴികെയുള്ള മൂന്നു രാജ്യങ്ങളിലേക്ക് നയതന്ത്ര പ്രതിനിധികളെ അയയ്ക്കാനാണ് തീരുമാനം. ചൈന, പാക്കിസ്ഥാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രതിനിധികളെ അയയ്ക്കുന്നത്.മാലി ദ്വീപിലെ സൈനിക ഇടപെടലിൽ ചൈന മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണ് പ്രതിനിധികളെ അയയ്ക്കാൻ ഭരണകൂടം തീരുമാനിച്ചത്. നഷീദടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവാണ് മാലിദ്വീപില്‍ പ്രതിസന്ധി ഉണ്ടാക്കിയത്.

Maldives Sends Envoys To “Friendly” Nations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top