Advertisement

തോമസ് ചാണ്ടിയുടെ കയ്യേറ്റം; ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

February 8, 2018
Google News 0 minutes Read
thomas chandi 24

കായലും പുറമ്പോക്കും കൈയ്യേറിയെന്ന പരാതിയിൽ മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുത്ത കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here