കോടിയേരിയെ വെട്ടി ബംഗാള്‍ സിപിഎം ഘടകം

കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ ചര്‍ച്ചയാക്കി സിപിഎം ബംഗാള്‍ ഘടകം രംഗത്ത്. ബിനോയ് കോടിയേരിക്കെതിരായ പണമിടപാട് വിവാദങ്ങള്‍ പാര്‍ട്ടിക്ക് തീരാകളങ്കമാണെന്ന് സംസ്ഥാനഘടകം വിലയിരുത്തി. പോളിറ്റ് ബ്യൂറോ ഈ വിഷയത്തെ കുറിച്ച് പ്രസ്താവന ഇറക്കണമെന്നും പാര്‍ട്ടി അംഗങ്ങള്‍ ആവശ്യമുന്നയിച്ചു. ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിയെ ഒന്നടങ്കം ക്ഷീണത്തിലാഴ്ത്തുന്നുവെന്നും ബംഗാള്‍ ഘടകം വിലയിരുത്തി. ബിനോയ് കോടിയേരി വിഷയത്തെ കുറിച്ച് ബംഗാളിലെ പാര്‍ട്ടി സമ്മേളനങ്ങളിലും വിമര്‍ശനം ഉയര്‍ന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here