നരേന്ദ്ര മോദിയുടെ പലസ്തീന്‍ സന്ദര്‍ശനം ആരംഭിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പലസ്തീന്‍ സന്ദര്‍ശനം ആരംഭിച്ചു. നാളെയാണ് പ്രധാനമന്ത്രി പലസ്തീനില്‍ എത്തുക. യാത്ര ആരംഭിച്ച അദ്ദേഹം ഇപ്പോള്‍ ജോര്‍ദ്ദാനിലെത്തി. പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് നരേന്ദ്ര മോദിക്കായി ഊഷ്മളമായ സ്വീകരണം രാജ്യത്ത് ഒരുക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. പലസ്തീന് ശേഷം യുഎഇയും ഒമാനും നരേന്ദ്ര മോദി സന്ദര്‍ശിക്കും.
Prime Minister Narendra Modi arrives in Jordan’s Amman
— ANI (@ANI) February 9, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here