കണ്ടാല്‍ തോന്നുമെങ്കിലും ഈ ചിത്രങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല; സംശയമുണ്ടോ?

സൈബര്‍ ലോകത്തെ കുഴക്കുന്ന ചിത്രങ്ങളും ചോദ്യങ്ങളും കാലാകാലങ്ങളില്‍ നമ്മളെ തേടിയെത്തിയിട്ടുണ്ട്. ഏത് നിറത്തിലെന്ന ഉറപ്പിച്ച് പറയാനാകാത്ത ഗൗണായിരുന്നു ഒരു സമയം സൈബര്‍ ലോകത്തെ കുഴക്കിയത്. ആ കൂട്ടത്തിലേക്കാണ് ഇപ്പോള്‍ ദാ ഈ ചിത്രവും കയറിപ്പറ്റിയിരിക്കുന്നത്.
ഈ ചിത്രം ഒറ്റ നോട്ടത്തില്‍ തോന്നും ഈ ചിത്രം രണ്ട് ആംഗിളുകളില്‍ എടുത്തതാണെന്ന് എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ഒരു ചിത്രമാണ്. തമ്മില്‍ അണുവിട വ്യത്യാസമില്ല. ഒപ്റ്റിക്കല്‍ ഇല്യൂഷനാണ് ഈ മാന്ത്രികത്തിന് പിന്നില്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here