Advertisement

സിആർപിഎഫ് ക്യാമ്പിൽ ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു

February 12, 2018
Google News 0 minutes Read

ശ്രീനഗറിലെ കരൻ നഗർ സി.ആർ.പി.എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം. അക്രമത്തിൽ ഒരു സൈനികൻ വീരമൃത്യുവരിച്ചു.

പ്രദേശത്ത് ഭീകരരും സൈനികരും തമ്മിലുള്ള വെടിവെപ്പ് തുടരുകയാണ്. നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരുമായിട്ടാണ് സൈനികർ ഏറ്റുമുട്ടുന്നത്. ശനിയാഴ്ച ജമ്മുവിലെ സുൻജുവാൻ കരസേന ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് പേർ വീരമൃത്യു വരിച്ചിരുന്നു. ജയ്‌ഷെ മുഹമ്മദ് ഭീകരരായിരുന്നു ആക്രമണം നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here