സയനോര സംഗീത സംവിധായകയാകുന്നു;’കുട്ടന്‍പിള്ളയുടെ ശിവരാത്രി’ ടീസര്‍ കാണാം

Kuttanpillayude sivarathri

പ്രശസ്ത ഗായിക സയനോര ഫിലിപ്പ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. നര്‍മത്തില്‍ ചാലിച്ചെടുത്ത ടീസറിലെ സംഗീതം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഏയ്ഞ്ചല്‍സ് എന്ന മലയാള സിനിമയ്ക്കു ശേഷം ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യ്തിരിക്കുന്ന സിനിമയാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി. സുരാജ് വെഞ്ഞാറാമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ മിഥുന്‍ രമേശ്, ബിജു സോപാനം, സ്രിന്‍ഡ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടീസര്‍ കാണാം…നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More