Advertisement

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു

February 15, 2018
Google News 0 minutes Read

ആസാമിൽ ഇന്ത്യൻ വ്യോമസേനയുടെ ചെറുവിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. വിംഗ് കമാൻഡർ റാങ്കിലുള്ള പൈലറ്റുമാരാണ് മരിച്ചത്. ജോഹട്ടിയിലെ വ്യോമസേനയുടെ വിമാനത്താവളത്തിൽനിന്നു പറന്നുയർന്നു മിനിറ്റുകൾക്കു ശേഷമാണ് വിമാനം തകർന്നത്. മജൂലി നദിക്കു സമീപമാണ്‌ വിമാനത്തിന്‍റെ അവശിഷ്ടം കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here