ഡൽഹിയിൽ 24 ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി

foreign currency worth 32 lakh seized

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 24 ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറൻസികൾ പിടികൂടി. ദുബായിൽനിന്ന് എത്തിയ യാത്രക്കാരന്റെ പക്കൽനിന്നുമാണ് കറൻസികൾ പിടികൂടിയത്. ഇന്റലിജൻസ് വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കറൻസി പിടികൂടിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More