ത്രിപുര; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും.ഇടതുപക്ഷം നേതൃത്വം നല്‍കുന്ന മണിക് സര്‍ക്കാരാണ് കഴിഞ്ഞ 25 വര്‍ഷമായി ത്രിപുര ഭരിക്കുന്നത്. അറുപതംഗ നിയമസഭയില്‍ 51 സീറ്റുകളിലേക്കാണ് ബി.ജെ.പി മത്സരിക്കുക. മറ്റ് സീറ്റുകളില്‍ സഖ്യകക്ഷികള്‍ മത്സരിക്കും. അറുപതംഗ നിയമസഭയില്‍ 57 ഇടത്താണ് സിപിഎം മത്സരിക്കുന്നത്. ഫെബ്രുവരി 18നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ്. മാര്‍ച്ച് 3ന് ഫലം പ്രഖ്യാപിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here