ആലപ്പുഴയിൽ ഇന്ന് ഹർത്താൽ

ഇന്നലെ രാത്രിയുണ്ടായ കെ.എസ്.യു സി.പി.എം സംഘർഷത്തെ തുടർന്ന് കെ.എസ്.യു സംസ്ഥാന കൺവെൻഷൻ ഉപേക്ഷിച്ചു. ആലപ്പുഴ നഗരപരിധിയിൽ ഇന്ന് ഉച്ചവരെ ഹർത്താലിന് കോൺഗ്രസും സി.പി.എമ്മും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് ആലപ്പുഴയിൽ വ്യാപകമായ സംഘർഷമുണ്ടായത്. കെ.എസ്.യു സംസ്ഥാന സമ്മേളനത്തിനെത്തിയ പ്രവർത്തകർ വെള്ളക്കിണർ ജംഗ്ഷനിലെ സി.പി.എം കൊടിതോരണങ്ങൾ നശിപ്പിച്ചെന്നാരോപിച്ചാണ് സംഘർഷം തുടങ്ങിയത്.
hartal in Alappuzha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here