19
Mar 2019
Tuesday
100 News

എരുമേലിയില്‍ കോളേജ് ബസ് മറിഞ്ഞ് 18വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

malayali student died in bengaluru accident

മുക്കൂട്ടുതറ അസീസി നഴ്സിംഗ് കോളജ് ബസ് മറിഞ്ഞ് 18 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 15 പേരെ 26-ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ പ്രാക്ടീസിന് ശേഷം ഉച്ചഭക്ഷണം കഴിക്കാൻ ഹോസ്റ്റലിലേക്ക് പോയ വിദ്യാര്‍ത്ഥിനികളാണ് അപകടത്തില്‍പ്പെട്ടത്.   ആശുപത്രിക്ക് സമീപത്ത് തന്നെയാണ് അപകടമുണ്ടായത്.

Top