Advertisement

പാപ്പരായി പ്രഖ്യാപിക്കണമെന്ന് എയർസെൽ

February 19, 2018
Google News 0 minutes Read
aircel

ടെലികോം കമ്പനിയായ എയർസെലിനെ പാപ്പരായി പ്രഖ്യാപിക്കണെന്ന് ആവശ്യപ്പെട്ട് കമ്പനി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കാനൊരുങ്ങുന്നു.

വായ്പാ നൽകിയവരുമായി കഴിഞ്ഞ സെപ്റ്റംബർ മുതൽ ധാരണയിലെത്താൻ ശ്രമിച്ചവരികയായിരുന്നെങ്കിലും അതിന് കഴിയാത്ത സാഹചര്യത്തിലാണ് ലോ ട്രൈബ്യൂണലിനെ സമീപിക്കുന്നത്. 15,500 കോടിയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്.

മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാക്‌സിസാണ് എയർസെലിന്റെ മാതൃകമ്പനി. കൂടുതൽ പണംമുടക്കി സ്ഥാപനം മുന്നോട്ടുകൊ്ണ്ടുപോകുന്നതിൽനിന്ന് മാക്‌സിസ് പിന്മാറുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here