റഷ്യയില്‍ പള്ളിയില്‍ നിന്ന് മടങ്ങിയവര്‍ക്ക് നേരെ ആക്രമണം; അഞ്ച് മരണം

റഷ്യയിൽ ക്രിസ്ത്യൻ പള്ളിയിൽ നിന്ന് മടങ്ങിയവർക്കു നേരെ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ അഞ്ചു സ്ത്രീകൾ കൊല്ലപ്പെട്ടു. റഷ്യയിലെ കിസ്ലയറിലുള്ള പള്ളിയിലാണ് സംഭവം. പ്രത്യേക പ്രാർഥനാ ചടങ്ങുകൾക്കു ശേഷം മടങ്ങിയവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.
സംഭവത്തിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു. 23വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
СРОЧНО! Момент стрельбы в Кизляре: очевидцы успели снять нападение на видео pic.twitter.com/DT3eX7sUJm
— НТВ (@ntvru) 18 February 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here