19
Mar 2019
Tuesday
100 News

ഡമാസ്‌കസില്‍ ബോംബ് ആക്രമണം; 77 പേര്‍ കൊല്ലപ്പെട്ടു

bomb attack against koothuparambu police station

ഡ​മാ​സ്ക്ക​സ്: സിറി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഡ​മാ​സ്ക്ക​സി​ൽ വി​മ​ത മേ​ഖ​ല​യി​ൽ സൈ​ന്യം ന​ട​ത്തി​യ ശ​ക്ത​മാ​യ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ 77 പേ​ർ കൊ​ല്ല​പ്പെ​ട്ടു. വി​മ​ത​മേ​ഖ​ല തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ പീ​ര​ങ്കി​പ്പ​ട​യും യു​ദ്ധ​വി​മാ​ന​ങ്ങ​ളും ആ​ക്ര​മ​ണം ന​ട​ത്തി. ഡ​മാ​സ്ക്ക​സി​ലെ കി​ഴ​ക്ക​ൻ ഗ്വോ​ട്ട​യി​ലാ​ണ് 24 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ആ​ക്ര​മ​ണം ന​ട​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഇ​രു​പ​തോ​ളം കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. മു​ന്നൂ​റി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

Top