109 രൂപയുടെ പുത്തൻ ഓഫർ അവതരിപ്പിച്ച് ഐഡിയ

പുതിയ ഓഫറുമായി ഐഡിയ രംഗത്ത്. 109 രൂപയ്ക്ക് ഒരു ജിബി 4ജി അല്ലെങ്കിൽ 3ജി നെറ്റാണ് ഐഡിയ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം തന്നെ വോയ്‌സ് കോൾ പൂർണ്ണമായും ഫ്രീയാണ് ഇതിന് പുറമേ 100 എസ്എംഎസും ദിവസവും ഫ്രീയായി ലഭിക്കും. രണ്ട് ആഴ്ചത്തേക്കാണ് ഈ ഓഫറിൻറെ കാലാവധി.
എന്നാൽ ദിവസത്തെ വോയിസ് കോളിന് ദിവസം 250 മിനുട്ട് എന്ന അതിർവരമ്പുണ്ട്. ഒപ്പം തന്നെ ആഴ്ചയിൽ ഇത് 1000 മിനുട്ടാണ്. അതായത് ഓഫർ കാലവധിയിൽ 2000 മിനുട്ട് ഫ്രീകോൾ വിളിക്കാം. അതിന് ശേഷമുള്ള കോളിന് സെക്കൻറിന് 1 പൈസ എന്ന നിരക്കിൽ ഈടാക്കും.
idea 109 rupee offer
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here