Advertisement

മേഘാലയയില്‍ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27-ന്

February 21, 2018
Google News 0 minutes Read
Meghalaya election 2018

മേഘാലയയില്‍ 60 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്. കോണ്‍ഗ്രസും നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും ബിജെപിയും തിരഞ്ഞെടുപ്പ് തട്ടകത്തില്‍ കൊമ്പുകോര്‍ക്കും. 370 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ജനവിധി തേടുക. നിലവില്‍ കോണ്‍ഗ്രസാണ് മേഘലയയില്‍ ഭരണം നടത്തുന്നത്. മുഖ്യമന്ത്രിയായ മുകള്‍ സാങ്മ ഇത്തവണ രണ്ടിടത്താണ് ജനവിധി തേടുന്നത്. ഈ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുന്നത് കോണ്‍ഗ്രസ് മാത്രമാണ്. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here