Advertisement

പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കര്‍ശന താക്കീതുമായി വിജയ്

February 21, 2018
Google News 0 minutes Read
vijay

തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ അണിയറ പ്രവര്‍ത്തകര്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് നടന്‍ വിജയ്. വിജയുടെ ദളപതി 62എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കാണ് താരം താക്കീത് നല്‍കിയത്. വിജയുടെ 62ാമത് ചിത്രമാണിത്. ഷൂട്ടിംഗ് വേളയിലുള്ള ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് താക്കീത് . ചിത്രത്തില്‍ വ്യത്യസ്ത ലുക്കിലാണ് താരം എത്തുന്നത്. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കീര്‍ത്തി സുരേഷാണ് നായിക. ചിത്രം ദീപാവലി റിലീസായി തീയറ്ററുകളില്‍ എത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here