വിപുൽ അംബാനി അറസ്റ്റിൽ

പഞ്ചാബ് നാഷണൽ ബാങ്കിലെ വൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ ഫയർ സ്റ്റാർ വജ്ര കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിപുൽ അംബാനി അറസ്റ്റിൽ. മുംബൈയിൽ വച്ചാണ് സിബിഐ വിപുലിനെ അറസ്റ്റ് ചെയ്തത്. ഗീതാഞ്ജലി ഗ്രൂപ്പ് മാനേജർ നിതൻ ഷാഹിയും മറ്റ് നാലു പേര് നേരത്തെ അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
റിലയൻസ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനിയുടെ അടുത്ത ബന്ധുവായ വിപുലിനെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. വിപുലിന്റെ പാസ്പോർട്ട് മരവിപ്പിക്കുകയും ചെയ്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here