ഷുഹൈബ് വധത്തില്‍ ഉള്‍പ്പെട്ടവരെ പുറത്താക്കുമെന്ന് സിപിഎം നേതൃത്വം

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ട സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് പാര്‍ട്ടി നേതൃത്വം. തൃശ്ശൂരില്‍ നടക്കുന്ന പാര്‍ട്ടി സമ്മേളനത്തിന് ശേഷമാണ് പുറത്താക്കല്‍ നടപടി ഉണ്ടാകുക. പി ജയരാജന് ഇത് സംബന്ധിച്ച നിര്‍ദേശം കോടിയേരി ബാലകൃഷ്ണനും, പിണറായി വിജയനും നിര്‍ദേശം നല്‍കി. സമ്മേളനത്തിന് മുമ്പായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശം നല്‍കിയത്. പാര്‍ട്ടി അന്വേഷിച്ച ശേഷം നിലപാട് എന്നായിരുന്നു പി ജയരാജന്റെ നിലപാട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here