Advertisement

നാട്ടുകാര്‍ക്ക് മധുവിനെ കാണിച്ച് കൊടുത്തത് വനപാലകരെന്ന് സഹോദരി

February 24, 2018
0 minutes Read
two arrested in connection with madhu murder case

നാട്ടുകാര്‍ക്ക് മധുവിനെ കാണിച്ച് കൊടുത്തത് വനപാലകരെന്ന് സഹോദരി ചന്ദ്രിക. മധുവിനെ നേരത്തേയും നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മധു താമസിക്കുന്ന സ്ഥലം കാണിച്ച് കൊടുത്തത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ചന്ദ്രിക ആവശ്യപ്പെട്ടു.മുക്കാലിയില്‍ കൊണ്ടുവന്നത് ഗുഹയില്‍ നിന്ന് നാലു കിലോമീറ്റര്‍ നടത്തിയാണ്. വഴിയില്‍ വച്ചു മര്‍ദിക്കുകയും ചെയ്തു. വെള്ളം ചോദിച്ചപ്പോള്‍ രണ്ട് തുള്ളി ഇറ്റിച്ച് നല്‍കിയെന്നും ചന്ദ്രിക ആരോപിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top