Advertisement

സിസ്റ്റർ അഭയ കേസ് തിരുവനന്തപുരം സിബിഐ കോടതി ഇന്ന് പരിഗണിക്കും

February 24, 2018
Google News 0 minutes Read

സിസ്റ്റർ അഭയ കേസ് തിരുവനന്തപുരം സിബിഐ കോടതി ഇന്ന് പരിഗണിക്കും. കേസിലെ മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫി നൽകിയ വിടുതൽ ഹർജിയാണ്  കോടതി പരിഗണിക്കുന്നത്. കേസിലെ മറ്റ് രണ്ട് പ്രതികളായ ഫാ.തോമസ് എം.കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ എന്നിവരുടെ വിടുതൽ ഹർജിയിൽ വാദം പൂർത്തിയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here