Advertisement

നാഗാലാന്‍ഡിലും മേഘാലയയിലും ഇന്ന് കൊട്ടിക്കലാശം; വോട്ടെടുപ്പ് ചൊവ്വാഴ്ച

February 25, 2018
0 minutes Read
voting

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന നാ​ഗാ​ലാ​ൻ​ഡി​ലും മേ​ഘാ​ല​യ​യി​ലും ഇ​ന്ന് കൊ​ട്ടി​ക്ക​ലാ​ശം. ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ടു​പ്പു ക​ഴി​ഞ്ഞ ത്രി​പു​ര​യി​ലേ​തു​ൾ​പ്പെ​ടെ മു​ന്ന് സം​സ്ഥാ​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ മാ​ർ​ച്ച് മൂ​ന്നി​നാ​ണ്. മാ​ർ​ച്ച് ആ​റി​ന് ത്രി​പു​രയിൽ സ​ർ​ക്കാ​രി​ന്‍റെ കാ​ല​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​ത്. മാ​ർ​ച്ച് 13ന് ​മേ​ഘാ​ല​യ സ​ർ​ക്കാ​രി​ന്‍റേ​യും മാ​ർ​ച്ച് 14ന് ​നാ​ഗാ​ലാ​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റേ​യും കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top