Advertisement

ഓറിയന്റല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത വ്യാപാരികള്‍ രാജ്യം വിട്ടു

February 25, 2018
1 minute Read
oriental bank

ഓറിയന്‍റൽ ബാങ്കിൽ നിന്നു കോടികള്‍ തട്ടിയെടുത്ത ആഭരണ വ്യാപാരികള്‍ രാജ്യം വിട്ടു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ്വാരകദാസ് സേഠ് ഇന്‍റർനാഷണൽ എന്ന ജ്വല്ലറിയുടെ ഉടമകളായ സഭ്യാ സേത്ത്, റീത്തു സേത്ത്, കൃഷ്ണ കുമാർ സിംഗ്, രവി കുമാർ സിംഗ് എന്നിവരാണ് രാജ്യം വിട്ടത്. 390കോടിരൂപയാണ് ഇവര്‍ തട്ടിയെടുത്തത്.  ഇവരെ കണ്ടെത്തുന്നതിനായി സിബിഐ ഇന്‍റർപോളിന്‍റെ സഹായം തേടിയിരിക്കുകയാണ്.

2007 മു​ത​ൽ വി​വി​ധ ജാ​മ്യ​പ​ത്ര​ങ്ങ​ൾ ഹാ​ജ​രാ​ക്കി ബാ​ങ്കി​ൽ​നി​ന്നു കോ​ടി​ക​ൾ നേ​ടി​യെ​ന്നാ​ണു ഇവർക്കെതിരേയുള്ള പ​രാ​തി. ത​ട്ടി​പ്പു നടത്തിയ ശേ​ഷം ദു​ബാ​യി​ലേ​ക്കു ക​ട​ന്ന സ​ഭ്യ അ​വി​ടെ ഫ്രെ​യ ട്രേ​ഡിം​ഗ് ക​ന്പ​നി എ​ന്ന പേ​രി​ൽ സ്ഥാ​പ​നം ആ​രം​ഭി​ച്ചിട്ടുണ്ട്.

oriental bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top