ക്രിസ്തുവിന്റെ കബറിട പള്ളി അടച്ചുപൂട്ടി

കുരിശ് തറക്കപ്പെട്ട യേശുവിനെ അടക്കിയ സ്ഥലത്ത് പണിത വിശുദ്ധ ദേവാലയം പൂട്ടി. ജെറുസലേമിലെ ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരാണ് ഇതിനു പിന്നിൽ.
ക്രിസ്ത്യൻ മതവിശ്വാസ പ്രകാരം ഏറെ പ്രാധാന്യം ഉള്ളതാണ് ഈ പള്ളി. യാതൊരുവിധ മുന്നറിയിപ്പുകളും കൂടാതെയാണ്തീർത്ഥാടക കേന്ദ്രം കൂടിയായി ആ പള്ളി പൂട്ടിയത്. കെട്ടിടത്തിന് ഇസ്രായിൽ കെട്ടിട നികുതി ഏർപ്പെടുത്തിയതിൽ തുടർന്നാണ് പള്ളി അടച്ചു പൂട്ടിയത്. തീർത്ഥാടന കേന്ദ്രത്തെ കൊമേഷ്യൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഇസ്രായേലി അധികൃതർ നികുതി ചുമത്തിയത്.
Church where Jesus is buried is shut in tax row
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here