പ്രതികള്‍ സിപിഐ അംഗങ്ങളെങ്കില്‍ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിക്കും; പന്ന്യന്‍ രവീന്ദ്രന്‍

മണ്ണാര്‍കാട് മുസ്ലീം ലീഗ് എംഎസ്എഫ് പ്രവര്‍ത്തകനായ സഫീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സിപിഐ പാര്‍ട്ടിയിലെ അംഗങ്ങളാണെങ്കില്‍ അവര്‍ക്കെതിരെ യാതൊരു ദാക്ഷിണ്യവും കൂടാതെ നടപടി സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ മണ്ണാര്‍ക്കാട് കൊലചെയ്യപ്പെട്ട എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ മരണത്തിന് പിന്നില്‍ സിപിഐ അംഗങ്ങളാണെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദഹം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here