പഞ്ചാബിനെ നയിക്കാന്‍ അശ്വിന്‍

ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങളില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ നയിക്കും. നേരത്തേ യുവരാജ് സിംഗിനായിരിക്കും ക്യാപ്റ്റന്‍ സാധ്യതകള്‍ കല്‍പിക്കപ്പെട്ടിരുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്നാണ് അശ്വിന്‍ പഞ്ചാബിലേക്ക് എത്തിയത്.
Kings XI Punjab have appointed R Ashwin as their new captain #IPL2018 (file pic) pic.twitter.com/nfcuLrjkSF
— ANI (@ANI) February 26, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here