സഭയിൽ പ്രതിപക്ഷ ബഹളം; നിയമസഭ നിർത്തിവെച്ചു

മധു, ഷുഹൈബ്, സഫീർ എന്നിവരുടെ കൊലപാതകത്തിൽ സഭയിൽ പ്രതിഷേധം. പ്രതിപക്ഷം സഭയിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്ലക്കാർഡുകളുമായാണ് എത്തിയത്. എന്നാൽ വിടി ബൽറാം ബാഡ്ജ് ധരിക്കാതെയാണ് എത്തിയത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ തത്കാലത്തേക്ക് നിർത്തിവെച്ചു.
നിയമസബയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമമ്ിൽ വാക്കേറ്റമുണ്ടായി. മീഡിയ ഗാലറിയിൽ നിന്ന് മാധ്യമപ്രവർത്തരെ പുറത്താക്കി. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് തടഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here